Malayalam Astrology: പ്രണയത്തിൽ മോശം കാര്യങ്ങൾ സംഭവിക്കുന്നവർ ഈ രാശിക്കാർ

Malayalam Astrology Predictions: ഏതൊക്കെ രാശിക്കാർക്ക് ഇത് വഴി നേട്ടമുണ്ടാവുമെന്നും ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യുമെന്നും പരിശോധിക്കാം.

ഇത് പ്രണയവാരമാണ് ഫെബ്രുവരി 14 വാലൻറൈൻസ് ഡേ കഴിഞ്ഞെങ്കിലും പ്രണയവാരത്തിൻറെ ഫലങ്ങൾ തുടരും. ഇത്തരത്തിൽ വിവിധ രാശിക്കാരുടെ പ്രണയവാരത്തിലെ ഫലങ്ങളാണ് നോക്കുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഇത് വഴി നേട്ടമുണ്ടാവുമെന്നും ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യുമെന്നും പരിശോധിക്കാം.

1 /5

മേടം രാശിക്കാർക്ക് വാലൻ്റൈൻസ് ഡേ അത്ര നല്ലതായിരിക്കില്ല ഒപ്പം ചില വിവാഹേതര ബന്ധങ്ങളും ഇക്കാലയളവിൽ ഉടലെടുക്കാം. ചില ആൺകുട്ടികൾ കാമുകിയുടെ ദേഷ്യത്തിന് ഇരയാകേണ്ടി വന്നേക്കാം. പ്രണയവിവാഹം നിർദ്ദേശിക്കാൻ പറ്റിയ സമയമല്ല, ഈ സമയം അതിന് അനുയോജ്യമല്ല

2 /5

കന്നി രാശിക്കാർ ചിലപ്പോൾ വഞ്ചനയ്ക്ക് ഇരയാകാം. പ്രണയവാരം നിങ്ങൾക്ക് അത്ര നല്ലതല്ല

3 /5

മിഥുനം  രാശിക്കാർക്ക് പ്രണയവാരം അത്ര നല്ലതല്ല ചില തെറ്റിദ്ധാരണകൾക്ക് ഇരയാകാനും ഇതുമൂലം നിങ്ങൾ പങ്കാളിയുമായി വേർപിരിയാനും സാധ്യതയുണ്ട്. ധ്യമെങ്കിൽ, ഈ കാലയളവിൽ ഒരു തരത്തിലുള്ള വഴക്കിനും നിൽക്കാൻ പാടില്ല.

4 /5

തുലാം  രാശിക്കാർക്ക് അവരുടെ ഈഗോ മൂലം പ്രണയത്തിൽ പല വിധത്തിലുമുള്ള കലഹങ്ങൾ നേരിടേണ്ടി വന്നേക്കാം. പല തരത്തിലുള്ള അകൽച്ച അനുഭവപ്പെടാം,  സമയമെടുത്ത് പരസ്പരം സംസാരിച്ച് ഒരു നിഗമനത്തിലെത്തുക.

5 /5

ഈ രാശിക്കാർ സെൽഫിഷായവരിൽ നിന്നും പരമാവധി അകന്നു നിൽക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് പ്രണയത്തിൽ പിരിമുറുക്കം ഉണ്ടാവും ചിലപ്പോൾ നിങ്ങളുടെ ബന്ധങ്ങൾ വേർപെടുത്തേണ്ടി വന്നേക്കാം Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് Zee Malayalam News  സ്ഥിരീകരിക്കുന്നില്ല

You May Like

Sponsored by Taboola