Ashtami 2024: മഹാ അഷ്ടമിയിൽ നിരവധി ശുഭ യോഗങ്ങൾ; ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

Ashtami 2024: ചൈത്ര നവരാത്രിയുടെ അഷ്ടമി ഏപ്രിൽ 16 ആയ ഇന്നാണ് ആചരിക്കുന്നത്. അഷ്ടമിയെ മഹാ അഷ്ടമി എന്നും ദുർഗ്ഗാഷ്ടമി എന്നും പറയാറുണ്ട്. ഇത്തവണ ചൈത്ര നവരാത്രിയിലെ അഷ്ടമി ദിനത്തിൽ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കുന്ന രണ്ട് ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നുണ്ട്

Chaitra Navaratri 2024: ചൈത്ര നവരാത്രിയുടെ 9 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിനത്തിലേക്ക് അടുക്കുകയാണ്. ഇന്ന് നവരാത്രിയിലെ അഷ്ടമി തിഥിയാണ്

1 /10

Ashtami 2024 Rashifal: ചൈത്ര നവരാത്രിയുടെ അഷ്ടമി ഏപ്രിൽ 16 ആയ ഇന്നാണ് ആചരിക്കുന്നത്. അഷ്ടമിയെ മഹാ അഷ്ടമി എന്നും ദുർഗ്ഗാഷ്ടമി എന്നും പറയാറുണ്ട്

2 /10

Chaitra Navaratri 2024: ചൈത്ര നവരാത്രിയുടെ 9 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിനത്തിലേക്ക് അടുക്കുകയാണ്. ഇന്ന് നവരാത്രിയിലെ അഷ്ടമി തിഥിയാണ്

3 /10

അഷ്ടമി നാളിലാണ് ഹവനവും കന്യാപൂജയും നടത്തുന്നത്. അഷ്ടമി നാളിൽ നടത്തുന്ന ഹോമ പൂജ വളരെ പ്രധാനമാണ്. ഇതില്ലാതെ നവരാത്രി വ്രതാനുഷ്ഠാനവും ആരാധനയും പൂർണമാകില്ല എന്നാണ് വിശ്വാസം. ദുർഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കാൻ അഷ്ടമി ദിനം വളരെ സ്പെഷ്യൽ ആണ്.

4 /10

ഇത്തവണ ചൈത്ര നവരാത്രിയിലെ അഷ്ടമി ദിനത്തിൽ സർവാർത്ത സിദ്ധി യോഗവും രവിയോഗവും രൂപപ്പെട്ടിരിക്കുകയാണ്. അഷ്ടമി ദിനത്തിൽ ഈ യോഗങ്ങളുടെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം അഷ്ടമി നാളിൽ ഈ ശുഭ യോഗങ്ങൾ രൂപപ്പെടുന്നത് 5 രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും.

5 /10

മഹാ അഷ്ടമി ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. കൂടാതെ ഇവർക്ക് വലിയ സാമ്പത്തിക നേട്ടം നൽകും.  ആ രാശിക്കാർ ഏതൊക്കെ അറിയാം...  

6 /10

ഇടവം (Taurus):  ഈ രാശിക്കാർക്ക് ഇന്ന് നല്ല ഗുണ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്.  ഇവർക്ക് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, വസ്തുവകകളിൽ നിന്ന് ലാഭം, ദാനധർമ്മങ്ങളിൽ ഒരു കുറവും വരുത്തരുത്.

7 /10

കർക്കടകം (Cancer): അഷ്ടമി ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ജീവിതത്തിൽ പുരോഗതി, ധനനേട്ടം, സന്തോഷം എന്നിവ നൽകും. ഈ ദിവസം ദുർഗ്ഗാദേവിയെ ആരാധിച്ച ശേഷം പാവപ്പെട്ടവർക്ക് പഴം വിതരണം ചെയ്യുന്നത് നല്ലതാണ്.  

8 /10

കന്നി (Virgo): കന്നി രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. നിങ്ങൾക്ക് ബഹുമാനം വർധിക്കും, ശമ്പളത്തിൽ വർദ്ധനവുണ്ടാകും, ഒരു യാത്ര പോകാൻ സാധ്യത, ശത്രുക്കളെ പരാജയപ്പെടുത്തും.  

9 /10

മകരം (Capricorn):  മകരം രാശിക്കാർക്ക് ഈ ദിനം വളരെയധികം സമ്പത്ത് ലഭിക്കും.  നിങ്ങളുടെ കരിയറിൽ ലഭിക്കുന്ന സുവർണ്ണാവസരം നിങ്ങൾക്ക് മികച്ച പുരോഗതി നൽകും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും, പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

10 /10

മീനം (Pisces): ഈ ശുഭ യോഗം മീനരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കും,  കടം തീരും. ചെലവുകൾ കുറയും. നിങ്ങളുടെ കരിയറിലെ എല്ലാ തടസ്സങ്ങളും മാറും. ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola