Bigg Boss Malayalam : പറഞ്ഞത് പോലെ നാല് മുറികൾ ഉണ്ട്; ബിഗ് ബോസ് മലയാളം ആറാം പതിപ്പിൽ കാത്തിരിക്കുന്ന രഹസ്യങ്ങൾ എന്തെല്ലാം?

Bigg Boss Malayalam Season 6 Updates : ഇന്ന് മാർച്ച് പത്ത്  വൈകിട്ട് ഏഴ് മണിയോടെ ബിഗ് ബോസ് മലായളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുക

1 /8

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന് ഇന്ന് തുടക്കമാകുയാണ്.

2 /8

ഇന്ന് തന്നെ മോഹൻലാൽ ബിഗ് ബോസ് വീടിന്റെ ഏകദേശം ഒരു സൂചന നൽകിട്ടുണ്ട്.  

3 /8

നാല് കിടപ്പ് മുറികളും, അടുക്കളയോട് ചേർന്ന് കോമൺ റൂം, കൺഫെൻ റൂം, ജയിൽ, ശുചിമുറികൾ എല്ലാം അടങ്ങി ഒരു ഗംഭീര സെറ്റാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത്തവണ ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റിട്ടിരിക്കുന്നത്

4 /8

17 മുതൽ 19 മത്സരാർഥികൾ ആദ്യ ദിനം ബിഗ് ബോസിൽ എത്തും

5 /8

ഏകദേശം 7 പുരുഷ മത്സരാർഥികളും 8-9 സ്ത്രീ മത്സരാർഥികളും ട്രാൻസ് വിഭാഗത്തിൽ നിന്നും ഒരു മത്സരാർഥിയുമായിരിക്കും ബിഗ് ബോസിൽ എത്തുക

6 /8

കോമണേഴ്സ് വിഭാഗത്തിൽ എത്തുന്നത് രണ്ട് മത്സരാർഥികളാണ് റെസ്മിനും നിഷാനയും  

7 /8

വൈകിട്ട് ഏഴ് മണി മുതൽ ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിന്റെ സംപ്രേഷണം ആരംഭിക്കും.   

8 /8

ബിഗ് ബോസ് മലയാളം ഷോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഏഷ്യനെറ്റ് ചാനലിലും കാണാൻ സാധിക്കുന്നതാണ്

You May Like

Sponsored by Taboola