Pastel Beauties: സാരിയില്‍ തിളങ്ങി ബോളിവുഡ് സുന്ദരികള്‍!!

ആലിയ ഭട്ട് മുതൽ കത്രീന കൈഫ് വരെ, സാരി ഈ ബോളിവുഡ് സുന്ദരിമാര്‍ക്ക് ഏറെ  പ്രിയമാണ്.  സാരി അണിഞ്ഞ് പൊതു വേദിയില്‍ എത്തുന്ന അവസരത്തില്‍ പ്രധാനമായത് സാരിയുടെ തിരഞ്ഞെടുപ്പാണ്...  ഫാഷന്‍ ലോകത്തെ ഈ റാണിമാര്‍ തിരഞ്ഞെടുത്ത ഈ സാരികളും പ്രത്യേകത നിറഞ്ഞതാണ്‌...  

1 /5

Alia Bhatt ആലിയ ഭട്ട് സുതാര്യമായ നീല നിറത്തിലുള്ള സാരി ധരിച്ച്,  സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ഇന്നത്തെ  ഫാഷന്‍റെയും സ്റ്റൈലിന്‍റെയും സമന്വയമാണ് ഈ സാരി ലുക്ക്‌. 

2 /5

Katrina Kaif എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച നീല സാരിയിൽ കത്രീന കൈഫ് സുന്ദരിയായി കാണപ്പെടുന്നു. 

3 /5

Shriya Saran പീച്ച് സാരിയില്‍ ശ്രിയ ശരൺ 

4 /5

Priyanka Chopra പിങ്ക് നെറ്റ് സാരിയിൽ പ്രിയങ്ക ചോപ്ര ആകർഷകയായി കാണപ്പെടുന്നു, അതിലോലമായ ഫാഷനോടുള്ള അവളുടെ അഭിരുചി ഇത് പ്രകടമാക്കുന്നു

5 /5

Kiara Adwani ഫ്ലോറല്‍ പ്രിന്‍റ്  ഇളം പച്ച നിറത്തിലുള്ള സാരിയിൽ കിയാര അദ്വാനി ആകർഷകയായി കാണപ്പെടുന്നു. 

You May Like

Sponsored by Taboola