Chandra Lakshman Marriage: സ്വന്തം സുജാതക്ക് ഒടുവിൽ സ്വന്തം ക്രിസ്റ്റി -ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും തങ്ങളുടെ വിവാഹം പറയുന്നത്-ചിത്രങ്ങൾ

സീരിയൽ താരങ്ങളായാണ് പ്രേക്ഷകരുടെ ഇടയിൽ എത്തിയതെങ്കിലും കുറച്ചു നാളുകൾ കൊണ്ട് തന്നെ മിനിസ്ക്രീനിൽ തൻറേതായ സ്ഥാനം സൃഷ്ടിച്ചയാളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

സീരിയൽ താരങ്ങളായാണ് പ്രേക്ഷകരുടെ ഇടയിൽ എത്തിയതെങ്കിലും കുറച്ചു നാളുകൾ കൊണ്ട് തന്നെ മിനിസ്ക്രീനിൽ തൻറേതായ സ്ഥാനം സൃഷ്ടിച്ചയാളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നിരവധി വേഷങ്ങൾ മികച്ച പ്രകടനം കൊണ്ട് വ്യത്യസ്തയാക്കിയ താരങ്ങൾ. ഒടുവിൽ തങ്ങളുടെ വിവാഹം പറയുകയാണ്.

എൻറെ കല്യാണം സംബന്ധിച്ചുളള ചോദ്യങ്ങൾക്കെല്ലാം അവസാനമിടുകയാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർഥനയും ഞങ്ങൾക്കൊപ്പമുണ്ടാവണം-ചന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 13 സിനിമ, 30-ൽ അധികം സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലൂടെയൊണ് എത്തിയതെങ്കിലും മികച്ച സിനിമകൾ ടോഷ് ക്രിസ്റ്റിയും സമ്മാനിച്ചിട്ടുണ്ട്.

1 /5

Credit: instagram.com/chandlight.iyer

2 /5

Credit: instagram.com/chandlight.iyer

3 /5

Credit: instagram.com/chandlight.iyer

4 /5

Credit: instagram.com/chandlight.iyer

5 /5

Credit: instagram.com/chandlight.iyer

You May Like

Sponsored by Taboola