Chaturgrahi Yog: ഏപ്രിൽ 22 ന് മേട രാശിയിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

Chaturgrahi Yog in Aries: ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 22 മുതൽ മേട രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടും. സൂര്യൻ, രാഹു, ബുധൻ, വ്യാഴം എന്നിവ ചേർന്ന് രൂപപ്പെടുന്ന ഈ ചതുർഗ്രഹിയോഗം ചില രാശിക്കാർക്ക് ഭാഗ്യോദയം നൽകും.

 

Surya Rahu Budh Guru conjunction 2023: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം, വ്യാഴം മേടരാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്.  ഇതിനിടയിൽ സൂര്യൻ, രാഹു, ബുധൻ എന്നിവ മേടത്തിൽ ഉണ്ട്. 

1 /5

ഏപ്രിൽ 22 ന് വ്യാഴം സംക്രമിക്കും ഇതുമൂലം മേടരാശിയിൽ വ്യാഴം, സൂര്യൻ, രാഹു, ബുധൻ എന്നിവർ ചേർന്ന് ചതുർഗ്രഹിയോഗം രൂപപ്പെടും. ഇത് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ലിയ ധനലാഭത്തിനും അവരുടെ ജോലിയിൽ പുരോഗതിക്കും അവസരമുണ്ട്.  

2 /5

മേടം (Aries): ചതുർഗ്രഹിയോഗം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഇവർക്ക് ഈ സമയം കരിയറിൽ പുരോഗതി,  സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. വരുമാനം വർദ്ധിക്കും,  ഇൻക്രിമെന്റ് കൂടും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, സന്തോഷം വർദ്ധിക്കും.  

3 /5

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകാൻ ചതുർഗ്രഹി യോഗത്തിന് കഴിയും. ഇത്തരക്കാർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലിയിൽ പ്രമോഷൻ, പുതിയ തൊഴിൽ വാഗ്‌ദാനം, ഉയർന്ന സാമ്പത്തിക സ്ഥിതി, ബിസിനസിൽ പ്രത്യേക ലാഭം എന്നിവയുണ്ടാകും.   

4 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ ധാരാളം പണം ലഭിക്കും. ഇവർക്ക് ഈ സമയം കരിയറിൽ നല്ല നേട്ടങ്ങൾ ലഭിക്കും. കാത്തിരുന്ന സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. പുതിയ വീട്, കാർ എന്നിവ വാങ്ങാൻ യോഗം, വിദേശയാത്രയ്ക്ക് സാധ്യത. 

5 /5

ചിങ്ങം (Leo): ചതുർഗ്രഹി യോഗം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം നൽകും. ഭാഗ്യത്തിന്റെ സഹായത്താൽ എല്ലാ ജോലികളും പൂർത്തിയാകും. ഏത് വലിയ നേട്ടവും കൈവരിക്കാനാകും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഉന്നതസ്ഥാനം ലഭിക്കും. പുതിയ ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola