MS Dhoni | ഇവനാണ് ധോണിയുടെ പുതിയ സഹചാരി!! ചിത്രങ്ങൾ

ബിബിടിയുടെ കണക്കനുസരിച്ച് 50% ഓഹരികളും ഓൺലൈൻ ലേലത്തിലൂടെ വിറ്റു.

ക്രിക്കറ്റിൽ മാത്രമല്ല കാർ, ബൈക്ക് ശേഖരങ്ങളുടെ കാര്യത്തിലും Craze ഉള്ളയാളാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി. കഴിഞ്ഞ മാസം ബിഗ് ബോയ് ടോയ്‌സ് നടത്തിയ ലേലത്തിൽ പങ്കെടുത്ത് എം‌എസ് ധോണി സ്വന്തമാക്കിയത് വിന്റേജ് ലാൻഡ് റോവർ 3 ആണ്. ഗുരുഗ്രാമിലെ ബിഗ് ബോയ് ടോയ്‌സിന്റെ ഷോറൂമിൽ നടന്ന ഓൺലൈൻ ലേലത്തിൽ നിരവധി വിന്റേജ് മോഡലുകൾ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു. എന്നാൽ ലാൻഡ് റോവർ 3-ൽ ആണ് ധോണി താൽപ്പര്യം പ്രകടിപ്പിച്ചത്. 

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola