അറിയാമോ നിങ്ങളുടെ ഫോണിൽ Cleaner App കളും VPN App കളും ഡൗൺലോഡ് ചെയ്യുന്നത് അപകടമാണ്; ഫോണിൽ ഡൗൺലോഡ് ചെയ്യാൻ പാടില്ലാത്ത ആപ്പുകൾ ഇവയാണ്

1 /4

എല്ലാവരും ഫോണിൽ ക്യാഷ് കളയാൻ ക്ലീനർ ആപ്പുകൾ ഡൗൺലോഡ് ചെയ്യും. പക്ഷെ നിങ്ങൾക്കറിയാത്ത കാര്യം ഈ ആപ്പുകൾ നിങ്ങളുടെ വിവരങ്ങളും ചോർത്തും എന്നതാണ്. അതിനാൽ cleaner app കൾ ഡൗൺലോഡ് ചെയ്യാൻ പാടില്ല.

2 /4

കാലാവസ്ഥ അറിയിക്കുന്ന ആപ്പുകളാണ് മറ്റൊരു അപകടകരമായ ആപ്പ്. ഇത്തരം ആപ്പുകളിൽ ട്രോജനുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ നിങ്ങളുടെ വിവരങ്ങൾ ചോർത്താനും അവ ഹാക്കർമാർക്ക് അയച്ച് കൊടുക്കാനും സാധ്യതയുണ്ട്.  

3 /4

ആൻഡ്രോയിഡിന് വേണ്ടി വിവിധ VPN ആപ്പുകൾ ഉണ്ട്. എന്നാൽ ഇവയെല്ലാം അപകടക്കാരികളാണ്. ചില പഠനങ്ങൾ അനുസരിച്ച് ഇത്തരം ആപ്പുക ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ചാറ്റുകൾ, ഫോട്ടോകൾ തുടങ്ങി നിരവധി ഇവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.

4 /4

പരിചയമില്ലാത്ത ഡെവലപ്പർമാരിൽ നിന്നുമുള്ള ആന്റിവൈറസ് ആപ്പുകളും അപകടകരമാണ്. ഈ ആപ്പ് കാരണം നിങ്ങളുടെ ഫോൺ ബ്ലോക്ക് അകാൻ വരെ സാധ്യതയുണ്ട്.

You May Like

Sponsored by Taboola