Dharamshala Cricket Stadium : മഞ്ഞിൽ പൊതിഞ്ഞ് ധർമശ്ശാല സ്റ്റേഡിയം; ചിത്രങ്ങൾ

Dharamshala Cricket Stadium Snow Fall : ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേശ് അയ്യരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

1 /5

കൊൽക്കത്ത ടീം കോച്ചിനോടൊപ്പമുള്ള വെങ്കിടേശ് അയ്യർ പങ്കുവെച്ചിരിക്കുന്നത്

2 /5

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഇവിടെയാണ്

3 /5

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള. 

4 /5

ആദ്യ മത്സരത്തിൽ 28 റൺസിന് തോറ്റ ഇന്ത്യ പരമ്പരയിൽ 0-1ന് പിന്നിലാണ്

5 /5

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് ധർമശ്ശാലയിലേത്

You May Like

Sponsored by Taboola