FIFA World Cup 2022 : 'ഇത് കൊടും ചതിയായി പോയി'; അനങ്ങാത്ത ജിയോ സിനിമ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Jio Cinema FIFA World Cup Streaming 450 കോടി രൂപയ്ക്കാണ് നെറ്റ്വർക്ക് 18 ഇന്ത്യയിലെ ടിവി, ഡിജിറ്റൽ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്

ഖത്തർ ലോകകപ്പിന്റെ ആദ്യ മത്സരം തന്നെ രസംകൊല്ലിയായി സംപ്രേഷണ ഇടയ്ക്ക് നിലച്ച് പോയതിൽ ജിയോ സിനിമയ്ക്കും റിലയൻസ് ഗ്രൂപ്പിനുമെതിരെ രൂക്ഷ വിമർശനം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയിൽ വലിയതോതിൽ ട്രോളുകൾ ഉടലെടുക്കുകയും ചെയ്തു. അവ ഒന്ന് പരിശോധിക്കാം

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola