GP-Gopika : ഹോങ്കോങ്ങിനോട് വിട പറഞ്ഞു ജിപിയും ഗോപികയും; താരദമ്പതികളുടെ ഹണിമൂൺ ചിത്രങ്ങൾ

GP-Gopika Honeymoon Photos : നേപ്പാളിലായിരുന്നു ജിപിയുടെ ഗോപികയുടെയും ഹണിമൂണിന് തുടക്കമായത്

1 /6

സെലിബ്രേറ്റി ദമ്പതികളായ ഗോവിന്ദ പത്മസൂര്യയും (ജിപി) ഗോപിക അനിലും തങ്ങളുടെ ഹണിമൂൺ ആഘോഷത്തിലാണ്

2 /6

നേപ്പാളിൽ ആരംഭിച്ച ഇരുവരുടെയും ഹണിമൂൺ ഹോങ്കോങ് വരെ എത്തി

3 /6

ഇപ്പോൾ ഇരുവരും ഇതാ ഹോങ്കോങ്ങിനോടും വിട പറഞ്ഞിരിക്കുകയാണ്  

4 /6

നേപ്പാളിൽ നിന്നും മക്കാവുവിലേക്കാണ് ജിപിയും ഗോപികയും പോയത്. അവിടെ നിന്നാണ് ഹോങ്കോങ്ങിലേക്ക് അടിച്ചുപൊളിക്കാൻ പോയത്  

5 /6

മക്കാവുവും ഹോങ്കോങ്ങും ചൈനീസ് ഭരണപ്രദേശങ്ങളാണ്

6 /6

ജനുവരി 28നായിരുന്നു ജിപിയും ഗോപികയും തമ്മിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്

You May Like

Sponsored by Taboola