Chaturgrahi Yoga: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Rajyog 2024: മെയ് മാസത്തിൽ 4 ഗ്രഹങ്ങളുടെ പ്രധാന സംക്രമണത്തിലൂടെ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇടവ രാശിയിലാണ് ചതുർഗ്രഹി യോഗം ഉണ്ടാകുന്നത്

Chaturgrahi Yog in Vrishabha 2024: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. പല പ്രധാന ഗ്രഹങ്ങളും മെയ് മാസത്തിൽ സംക്രമിക്കും.  ഇതിൽ ഒരു സംക്രമണം നടന്നു

1 /8

Rajyog 2024: മെയ് മാസത്തിൽ 4 ഗ്രഹങ്ങളുടെ പ്രധാന സംക്രമണത്തിലൂടെ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇടവ രാശിയിലാണ് ചതുർഗ്രഹി യോഗം ഉണ്ടാകുന്നത്. ഇത് ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും

2 /8

Chaturgrahi Yog in Vrishabha 2024: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. പല പ്രധാന ഗ്രഹങ്ങളും മെയ് മാസത്തിൽ സംക്രമിക്കും.  ഇതിൽ ഒരു സംക്രമണം നടന്നു

3 /8

വ്യാഴം സംക്രമിച്ച് ഇടവത്തിൽ പ്രവേശിച്ചു. ഇനി സൂര്യൻ രാശി മാറി ഇടവത്തിലേക്ക് നീങ്ങും. തുടർന്ന് മെയ് 19 ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഇടവ രാശിയിൽ ചതുർഗ്രഹം ഉണ്ടാകും.  ഇത് മാത്രമല്ല ഈ സംക്രമിക്കുന്ന ഗ്രഹങ്ങൾ നിരവധി രാജയോഗങ്ങളും സൃഷ്ടിക്കും.

4 /8

വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മീ രാജയോഗം, സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗവും ശുക്രനും സൂര്യനും കൂടിച്ചേർന്ന് ശുക്രാദിത്യയോഗവും രൂപപ്പെടും. ഈ രാജയോഗങ്ങളെല്ലാം 4 രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...  

5 /8

ഇടവം (Taurus): ഇടവ രാശിയിലാണ് ചതുർഗ്രഹിയോഗം രൂപപ്പെടുന്നത്. ഈ രാശിയിൽ വ്യാഴം, ശുക്രൻ, ബുധൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് വലിയ നേട്ടങ്ങൾ ലഭിക്കും. ഇതിലൂടെ ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും, പുരോഗതിയുണ്ടാകും, വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും, നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും, പുതിയ ജോലി ലഭിക്കും, പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിച്ചേക്കാം.   

6 /8

കന്നി (Virgo): ഈ രാജയോഗം കന്നി രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.  ഇവർക്ക് ഈ സമയം വിദ്യാഭ്യാസത്തിൽ വിജയം,  തൊഴിൽരംഗത്ത് നേട്ടങ്ങൾ,  വൻ വിജയങ്ങൾ, വിദേശയാത്ര എന്നിവയ്ക്ക് സാധ്യത, ഏത് വലിയ സ്വപ്നവും പൂർത്തീകരിക്കാൻ കഴിയും. സന്താനമുണ്ടാകാൻ സാധ്യത,  ദാമ്പത്യ സുഖമുണ്ടാകും.   

7 /8

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ വ്യക്തി ജീവിതം മികച്ചതായിരിക്കും, സന്തോഷം ആസ്വദിക്കും,  കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധത്തിലായിരിക്കും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, നിങ്ങൾ ശ്രദ്ധയോടെ പ്രവർത്തിച്ചാൽ അത് നിങ്ങളുടെ കരിയറിനും നല്ലതാണ്, മമതപരമായ യാത്രകൾക്ക് സാധ്യത, പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത.  

8 /8

മകരം (Capricorn): മകരം രാശിക്കാർക്ക് ഈ സമയം പല കാര്യങ്ങളിലും ഗുണം ചെയ്യും. നിങ്ങളുടെ ജോലിയിൽ പ്രമോഷൻ ലഭിച്ചേക്കാം, നിങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിച്ചേക്കാം, നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം,  ബിസിനസ് നന്നായി നടക്കും, യാത്ര പോകാൻ യോഗം,   അവിവാഹിതർക്ക് വിവാഹത്തിന് യോഗം, കുട്ടികളിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola