Guru Uday: 12 വർഷത്തിന് ശേഷം വ്യാഴ ഉദയത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും

Kendra Trikona Yaoga: ജൂൺ ആദ്യം തന്നെ ദേവഗുരു വ്യാഴം ഇടവത്തിൽ ഉദിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. 

Guru Uday 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ അവരുടെ ചലനങ്ങൾ മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും. 

1 /7

ജൂൺ ആദ്യം തന്നെ ദേവഗുരു വ്യാഴം ഇടവത്തിൽ ഉദിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.  

2 /7

Guru Uday 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ അവരുടെ ചലനങ്ങൾ മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും.

3 /7

അത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും ലോകത്തെയും ബാധിക്കുക്കും. ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ജൂൺ മാസത്തിൻ്റെ തുടക്കത്തിൽ ഇടവ രാശിയിൽ ഉദിക്കും.

4 /7

അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകും. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവരുടെ പദവിയും ആദരവും വർധിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...   

5 /7

മേടം (Aries): കേന്ദ്ര ത്രികോണ യോഗം ഈ രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.  കാരണം വ്യാഴം ഈ രാശിയുടെ ധനഗൃഹത്തിൽ സംക്രമിക്കും.  അതുമൂലം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. ബിസിനസിലും വലിയ ധനനേട്ടങ്ങൾ ഉണ്ടാകും,  തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും ഒപ്പം പ്രമോഷനും

6 /7

മിഥുനം (gemini):  കേന്ദ്ര ത്രികോണ രാജയോഗത്തിൻ്റെ രൂപീകരണം മിഥുന രാശിക്കാർക്ക് വലിയ ഗുണം നൽകും.  വ്യാഴം ഈ രാശിയുടെ 12-ാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്.  അതുപോലെ ഈ രാശിയുടെ ഏഴും പത്തും ഭാവത്തിന്റെ അധിപനും വ്യാഴമാണ്. വിവാഹിതരുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും, ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാൻ കഴിയും

7 /7

ധനു (Sagittarius):  ഈ യോഗം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ ആറാം ഭാവത്തിൽ വ്യാഴം ഉദിക്കാൻ പോകുകയാണ്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കോടതിയിൽ വിജയം നേടാൻ കഴിയും. കൂടാതെ നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും. വ്യാഴം ഈ രാശിയുടെ  ലഗ്നത്തിൻ്റെയും നാലാമത്തെ ഭാവനത്തിന്റെയും  അധിപനാണ്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola