Guru Uday: വ്യാഴത്തിന്റെ ഉദയത്തോടെ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

ജ്യോതിഷത്തിൽ വ്യാഴത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജൂൺ മൂന്നിന് ഇടവം രാശിയിൽ വ്യാഴത്തിന്റെ ഉദയമാണ്. 

1 /5

ഇടവം രാശിയിൽ വ്യാഴം ഉദിക്കുന്നത് ചില രാശികൾക്ക് അനു​ഗ്രഹം നൽകുന്നു. വ്യാഴത്തിന്റെ കൃപയാൽ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയും. 

2 /5

മേടം രാശിക്കാർക്ക് വ്യാഴം ഉദിക്കുന്നത് ശുഭകരമായിരിക്കും. ഈ കാലയളവിൽ മേടം രാശിക്കാരുടെ വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. എന്നാൽ പുതിയ ജോലികൾ തുടങ്ങുന്നത് ഒഴിവാക്കുക.  

3 /5

ഇടവം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം സാമ്പത്തികമായി നല്ല പുരോ​ഗതിയുണ്ടാക്കും. ജോലി അന്വേഷിക്കുന്നവരെ തേടി നല്ല വാർത്തകളെത്തും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തോടെ വരുമാനത്തിൽ വർധനവുണ്ടാകും.   

4 /5

മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം ഗുണം ചെയ്യും. ഈ സമയത്ത് മിഥുനം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. മിഥുനം രാശിക്കാരുടെ ബിസിനസ്സ് വർധിക്കും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടും. നിക്ഷേപിക്കാൻ അനുകൂലമായ സമയമാണിത്.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)    

You May Like

Sponsored by Taboola