Fahadh Faasil Birthday: ട്വിറ്ററിൽ ട്രെൻഡിം​ഗായ 'വില്ലൻ'; ഇനി കാത്തിരിപ്പ് ഭൻവാർ സിങ് ശെഖാവത്തിനായി

Happy Birthday Fahadh Faasil: കഴിഞ്ഞ കുറച്ചു നാളുകളായി ട്വിറ്ററിൽ ട്രെൻഡിങ്ങ് ആകുന്ന ഒരു ഹാഷ്ടാ​ഗ് ഉണ്ട്. മറ്റൊന്നുമല്ല, ഫഹദ് ഫാസിൽ എന്ന ടാ​ഗ് ആണത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഫഹദ് സിനിമാ ആസ്വാധകരുടെ മനം കവർന്നത്. 

 

1 /7

ഫഹദ് ഫാസിലിന്റെ പിറന്നാൾ ആണിന്ന്. 41 വയസ് തികഞ്ഞിരിക്കുകയാണ് താരത്തിന്.   

2 /7

നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. Happy Birthday My Star എന്നായിരുന്നു നസ്രിയ കുറിച്ചത്.   

3 /7

ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടു കൊണ്ടാണ് നസ്രിയ പിറന്നാൾ ആശംസിച്ചത്. മമ്മൂട്ടിയെടുത്ത ചിത്രങ്ങളാണിത്.   

4 /7

മാമന്നൻ എന്ന ചിത്രത്തിൽ അഭിനയിച്ച മറ്റ് താരങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ഫഹദാണ് എന്ന പ്രേക്ഷകരുടെ വിലയിരുത്തലാണ് താരം ട്വിറ്ററിൽ ട്രെൻഡിങ് ആയിമാറിയത്.   

5 /7

ഒരു പാൻ ഇന്ത്യൻ സ്റ്റാർ പദവിയിലേക്ക് എത്തിയിരിക്കുകയാണ് ഓരോ ചിത്രങ്ങളിലേയും തന്റെ അഭിനയ മികവ് കൊണ്ട്.  

6 /7

ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്.  

7 /7

പുഷ്പ 2ലെ ഭൻവാർ സിങ് ശെഖാവത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി പ്രേക്ഷകർ.

You May Like

Sponsored by Taboola