Happy Birthday Virat Kohli : അറിയാം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ 5 മികച്ച നേട്ടങ്ങൾ

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് 33-ാം ജന്മദിനം. ജന്മദിനം ആഘോഷിക്കുന്ന കോലിയുടെ ഒരു അതിഗംഭീര ഇന്നിങ്സാണ് ക്രിക്കറ്റ് ആരാധകർ ഇന്ന് സ്കോട്ട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2008 ഇന്ത്യൻ ജേഴ്സിയിൽ കളിച്ച് തുടങ്ങിയ കോലി രാജ്യത്തിനായി 254 ഏകദിനങ്ങളും 96 ടെസ്റ്റ് മത്സരങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അറിയാം ആ നീണ്ട കരിയറിലെ കോലിയുടെ മികച്ച നേട്ടങ്ങൾ ഏതൊക്കെയാണെന്ന്

1 /5

വിരാട് കോലി 57 മത്സരങ്ങളിൽ നിന്ന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിട്ടുണ്ട്. ചരിത്രത്തിൽ താരത്തിന്റെ സ്ഥാനം മൂന്നാമതാണ്.

2 /5

ഒരു കലണ്ടർ വർഷത്തിൽ 2,000ത്തിൽ അധികം നേടുന്ന വളരെ വിരളമുള്ള താരങ്ങളിൽ ഒരാളാണ്. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളിൽ കോലിക്ക് മുകളിലായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയും മുൻ ഓസ്ട്രേലയൻ ക്യാപ്റ്റൻ റിക്ക് പോണ്ടിങുമാണുള്ളത്.

3 /5

ഓസ്ട്രേലിയക്കെതിരെ 15 സെഞ്ചുറികൾ നേടിയ താരമാണ് കോലി. ഒരു ടീമിനെതിരെ ഇത്രയധികം  സെഞ്ചുറി നേടിട്ടുള്ള നാലാമത്തെ താരമാണ് കോലി

4 /5

  സച്ചിൻ തെൻഡുൽക്കർക്കും റിക്ക് പോണ്ടിങിന് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറികൾ സ്വന്തമാക്കിയ താരമാണ് കോലി

5 /5

അന്തരാഷ്ട്ര ക്രിക്കറ്റിൽ 23,150 റൺസ് നേടിയ ഏഴാമത്തെ താരം

You May Like

Sponsored by Taboola