Grapes benefits: രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മുന്തിരി കഴിക്കാം

Grapes Health Benefits: മുന്തിരിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം

  • Oct 27, 2023, 09:34 AM IST
1 /7

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് മുന്തിരി.

2 /7

മുന്തിരി വിത്തുകളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

3 /7

മുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

4 /7

മുന്തിരി ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

5 /7

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന റെസ് വെറാട്രോൾ എന്ന സംയുക്തം മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

6 /7

മുന്തിരിയിലെ ഉയർന്ന ജലാംശം ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു.

7 /7

മുന്തിരിയുടെ തോടിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു.

You May Like

Sponsored by Taboola