Sabarimala: ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ചിത്രങ്ങൾ കാണാം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുകയാണ്. 14 മണിക്കൂര്‍ വരെ നീണ്ടുനിന്ന ക്യൂവാണ് സന്നിധാനത്തും പരിസരത്തും കാണാനാകുന്നത്. 

 

Sabarimala photos: ഭക്തജിനത്തിരക്ക് കൂടിയതിന് പിന്നാലെ തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ഭക്തർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. 

1 /6

ശബരിമലയിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനമായിട്ടുണ്ട്.   

2 /6

ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കി.   

3 /6

ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാന്‍ തീരുമാനമായി.  

4 /6

ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.  

5 /6

അടുത്തിടെ ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറിയ സാഹചര്യം പോലുമുണ്ടായിരുന്നു.  

6 /6

സന്നിധാനത്തും പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നീണ്ട നിരയാണ് കാണാനാകന്നത്.

You May Like

Sponsored by Taboola