Malayalam Astrology: ഈ രാശിക്കാർക്ക് ഇനി നല്ല ദിവസങ്ങൾ ആരംഭിക്കും; സമ്പത്ത് കുന്ന് കൂടുന്ന കാലം

Malayalam Astrology Predictions: 12 രാശികളിലും  ബുധൻറെ രാശി മാറ്റം വഴി മാറ്റങ്ങൾ ഉണ്ടായേക്കാം, ചിലർക്ക് നല ഫലങ്ങളും ഇക്കാലയളവിൽ കൈവരും

1 /6

ഫെബ്രുവരി 20-ന് ബുധൻ മകരം രാശിയിൽ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കും. ഇതിൻറെ സ്വാധീനം 12 രാശികളിലും ഉണ്ടാവും. ചിലർക്ക് ഇതുവഴി സാമ്പത്തി നേട്ടങ്ങളും ചിലർക്ക് ഇതുവഴി ഭാഗ്യവും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് ബുധൻറെ മാറ്റം വഴി നേട്ടമുണ്ടാകുന്നതെന്ന് നോക്കാം.  

2 /6

ഈ ബുധൻ സംക്രമണം 5 രാശിക്കാർക്ക് വളരെ നല്ലതാണ്. ആ രാശിചിഹ്നങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

3 /6

കന്നി രാശിയിലെ ബുധൻ്റെ സംക്രമം നല്ല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ധനലാഭത്തിന് പുതിയ വഴികൾ കൈവരും. ജോലി ചെയ്യുന്നവർക്ക് ശമ്പളം വർദ്ധിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, എല്ലാ വിധത്തിലും നിങ്ങൾക്ക് പുരോഗതി ഉണ്ടാകാം. വാഹന സുഖവും ഇക്കാലയളവിൽ ലഭിക്കും.

4 /6

ധനു രാശിക്കാർക്ക് കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കുന്ന സമയമാണ്. മതപരമായ യാത്രകൾക്ക് പറ്റിയ സമയമാണിത്. അധ്വാനിക്കുന്നവർക്ക് പുരോഗതിക്ക് സമയമായി. നിങ്ങളുടെ കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാവുകയും എല്ലാത്തരത്തിലുമുള്ള പിന്തുണ ലഭിക്കുകയും ചെയ്യും.

5 /6

മിഥുനം രാശിക്കാരിലെ ജോലിക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും, മുതിർന്നവരിൽ നിന്ന് പിന്തുണ , സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. മനസ്സ് സന്തുഷ്ടമായിരിക്കും, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം ലഭിക്കും.

6 /6

ചിങ്ങം രാശിക്കാർക്ക് ബുധൻ സംക്രമണം വഴി നല്ല വാർത്തകൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം ഉണ്ടാവാം. മനസ്സിൽ സമാധാനം വർധിക്കുന്ന സമയമാണിത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola