Turmeric: മഞ്ഞൾ തനതായ രൂപത്തിലാണോ പൊടിയാണോ നല്ലത്... അറിയാം വിശദമായി

Turmeric Health Benefits: നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.

  • Feb 22, 2024, 23:13 PM IST
1 /6

മഞ്ഞളിൽ കുർക്കുമിൻ എന്ന ആൻറി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിരിക്കുന്നു.

2 /6

മഞ്ഞൾ അസംസ്കൃത രൂപത്തിലും പൊടിയായും വിപണിയിൽ ലഭ്യമാണ്.

3 /6

അസംസ്കൃത മഞ്ഞളിൽ കുർക്കുമിൻ കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്നു.

4 /6

ട്യൂമറിൻറെയും കാൻസർ കോശങ്ങളുടെയും വളർച്ചയെ തടയാൻ കുർക്കുമിൻ സഹായിക്കുന്നു.

5 /6

മഞ്ഞൾ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ സഹായിക്കുന്നു.

6 /6

മഞ്ഞളിലെ കുർക്കുമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മഞ്ഞളിന് ആൻറി ഫംഗൽ ഗുണങ്ങളും ഉണ്ട്.

You May Like

Sponsored by Taboola