Kalyani Priyadarshan: വൈറ്റ് ഔട്ട്ഫിറ്റിൽ മാലാഖയെ പോലെ കല്യാണി; ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ തിരക്കേറിയ യുവനടിമാരിലൊരാളാണ് കല്യാണി. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി പ്രിയദർശൻ.

 

Kalyani Priyadarshan Latest Photos: ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് കഴിഞ്ഞു. 

 

1 /7

തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 

2 /7

ആദ്യ ചിത്രമായ ഹലോ (2017) യിലെ അഭിനയത്തിന് ദക്ഷിണേന്ത്യയിലെ മികച്ച നവാഗത നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ്, തെലുങ്കിലെ മികച്ച നവാഗത നടിയ്ക്കുള്ള സീമ അവാർഡ് എന്നിവ കല്യാണിയ്ക്ക് ലഭിച്ചു. 

3 /7

  വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ തുടക്കമിട്ടത്. 

4 /7

  പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം കല്യാണിയുടെ കരിയറിൽ വഴിത്തിരിവായി. 

5 /7

  ടൊവിനോയുടെ നായികയായി എത്തിയ തല്ലുമാല എന്ന ചിത്രവും ഹിറ്റടിച്ചു. 

6 /7

  മരയ്ക്കാർ അറബിക്കടലിൻെറ സിംഹം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും കല്യാണി അഭിനയിച്ചു.

7 /7

2013ൽ പുറത്തിറങ്ങിയ ക്രിഷ് 3 എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായും ഇരുമുഗൻ (2016) എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആർട്ട് ഡയറക്റ്ററായും കല്യാണി പ്രവർത്തിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola