Kalyani Priyadarshan: പുത്തൻ ചിത്രങ്ങളുമായി കല്യാണി; ഏറ്റെടുത്ത് ആരാധകർ

സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ.

 

Kalyani Priyadarshan Latest Photos: പാർസൺസ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഡിസൈനിൽ ബിരുദം നേടിയ ശേഷമാണ് കല്യാണി സിനിമയിലേയ്ക്ക് എത്തിയത്. 

 

1 /7

നാട്ടിൽ തിരിച്ചെത്തിയ ശേഷം ക്രിഷ് 3 (2013) എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു. 

2 /7

ഇരുമുഗൻ എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആർട്ട് ഡയറക്റ്ററായി കല്യാണി പ്രവർത്തിച്ചിരുന്നു. 

3 /7

തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്. 

4 /7

വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 

5 /7

ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

6 /7

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും കല്യാണി വേഷമിട്ടു. 

7 /7

ടൊവിനോ തോമസിന്റെ നായികയായി എത്തിയ തല്ലുമാല എന്ന ചിത്രവും വൻ വിജയമായി മാറിയിരുന്നു.   

You May Like

Sponsored by Taboola