Kalyani Priyadarshan : സാരിയിൽ സ്റ്റൈലൻ ലുക്കിൽ കല്യാണി പ്രിയദർശൻ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ കല്യാണി പ്രിയദർശൻ. മരക്കാരിൽ ഒരു പ്രധാന വേഷത്തിൽ പ്രണവ് മോഹലാലിനൊപ്പം കല്യാണി എത്തിയിരുന്നു. കൂടാതെ മാനാട് എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola