Malayalam Upcoming Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ അഞ്ച് മലയാള ചിത്രങ്ങൾ

1 /5

മമ്മൂട്ടി നായകനായി സന്തോഷ് വിശ്വനാഥിൻറെ സംവിധാന തികവിലെത്തുന്ന ചിത്രമാണ് വൺ. എപ്രിലിലാണ് ചിത്രം തീയേറ്ററുകളിലെത്തുക

2 /5

മോഹൻലാൽ കുഞ്ഞാലി മരക്കാറിൻറെ വേഷത്തിലെത്തുന്ന ചിത്രമാണ് മരക്കാർ മാർച്ച് 26 ഒാടുകൂടിയായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക

3 /5

മലയാളം കാത്തിരിക്കുന്ന ക്രൈംത്രില്ലറുകളിലൊന്നായാരിക്കും കുറുപ്പ്. ദുൽഖർ സൽമാൻ നിർമ്മിച്ച് ദുൽഖർ തന്നെ നായകനാവുന്ന ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻറെ കഥയാണ് പറയുന്നത്.

4 /5

ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് മാലിക്ക്. മഹേഷ് നാരായണൻ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ റിലീസ് മെയ് 13നായിരിക്കും

5 /5

പൃഥിരാജ് നായകനാവുന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായി കഴിഞ്ഞു. ബ്ലെസി കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 

You May Like

Sponsored by Taboola