Mouni Roy: സാരിയിൽ അതീവ സുന്ദരിയായി മൗനി റോയ്...! ചിത്രങ്ങൾ കാണാം

Courtesy: Mouni Roy/Instagram

സാരി ധരിച്ചുള്ള മൗനിയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്. 
 

1 /8

ടെലിവിഷനില്‍നിന്നും  ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മൗനി റോയ്.  

2 /8

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകർ താരത്തിന് ഉണ്ട്.     

3 /8

Naagin എന്ന സീരിയലിലൂടെയാണ് മൗനി  പ്രശസ്തി നേടിയത്.  

4 /8

താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വളരെ വേഗമാണ് വൈറലാവുന്നത്.  

5 /8

സോഷ്യൽ മീഡിയയിൽ  ഏറെ സജീവമാണ്  മൗനി റോയ്.  

6 /8

2022 ജനുവരി 27നാണ് മൗനി റോയ് വിവാഹം കഴിച്ചത്.   

7 /8

മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്.   

8 /8

മലയാളിയായ സൂരജ് നമ്പ്യാരെയാണ് മൗനി വിവാഹം കഴിച്ചത്. ബിസ്സിനസ്സുകാരനാണ് സൂരജ്. 

You May Like

Sponsored by Taboola