Namitha PRamod : "കണ്മണി ആൻപോട് കാതലൻ"; അതിസുന്ദരിയായി നമിത പ്രമോദിന്റെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

1 /4

തന്റെ പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നമിത പ്രമോദ്.   

2 /4

കണ്മണി ആൻപോട് കാതലൻ നാൻ എഴുതും കടിതമേ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രിയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തിയത്.  

4 /4

എതിരെ, ഇരവ്, എ രഞ്ജിത്ത് സിനിമ എന്നിവയാണ് ഇനി വരാനുള്ള ചിത്രങ്ങൾ. 

You May Like

Sponsored by Taboola