Namitha Pramod: പുഞ്ചിരി തൂകി നമിത..! സ്റ്റൈലൻ ചിത്രങ്ങൾ കാണാം

Courtsey: Namitha Pramod/Instagram

സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

 

1 /5

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്.   

2 /5

സീരിയലുകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്.   

3 /5

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്.   

4 /5

 മാതാവിന്റെ വേഷമായിരുന്നു നമിത ചെയതത്.   

5 /5

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.   

You May Like

Sponsored by Taboola