Actress Namitha Pramod: മാലാഖയേപ്പോലെ നമിത! ചിത്രത്തിന് താഴെ രസകരമായ കമ്മന്റുമായി അപർണ ബാലമുരളി

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസറ്റ്​ഗ്രാമിലാണ് നമിത പ്രമോദ് ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്.

  • Apr 05, 2024, 19:56 PM IST

വെളുത്ത സാരിയിൽ ക്യൂട്ടായുള്ള നമിത പ്രമോദിന്റെ ചിത്രങ്ങൾ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 

 

 

 

1 /6

നമിത പങ്കുവെച്ച ഈ ചിത്രത്തിന് താഴെ അപർണ ബാലമുരളി പോസ്റ്റ് ചെയ്ത കമ്മന്റും ശ്രദ്ധ നേടുന്നു.  

2 /6

Lovveee this എന്നാണ് അപർണ കമ്മന്റു ചെയ്തിരിക്കുന്നത്.   

3 /6

മലയാള സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് നമിത പ്രമോദ്.   

4 /6

വളരെ പെട്ടെന്നാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.   

5 /6

സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെക്കു്നന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്.   

6 /6

അത്തരത്തിൽ ഈ ചിത്രങ്ങളും പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ  ട്രെന്റിങ് ആയി മാറിയിട്ടുണ്ട്. 

You May Like

Sponsored by Taboola