സാരിയിൽ സുന്ദരിയായി നമിത, ചിത്രങ്ങൾ കാണാം

സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്.  രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  താരമിപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമാണ്. താരത്തിന് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ്.

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. സാരിയിൽ ഏറെ സുന്ദരിയായ കാണപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അനിയത്തി അകിത പ്രമോദാണ്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola