Guru Chandra Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നവപഞ്ചമ രാജയോഗത്തിലൂടെ ലഭിക്കും ബമ്പർ ലോട്ടറി!

ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ സംക്രമണം കാരണം മറ്റ് ഗ്രഹങ്ങളുമായി പലതവണ സഖ്യം രൂപപ്പെടാറുണ്ട്‌, അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യക്തമായി കാണാൻ കഴിയും. 

Navpancham Rajyog Effect: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ സംക്രമണം കാരണം മറ്റ് ഗ്രഹങ്ങളുമായി പലതവണ സഖ്യം രൂപപ്പെടാറുണ്ട്‌, അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യക്തമായി കാണാൻ കഴിയും. 

1 /4

ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് 12 വർഷത്തിന് ശേഷം നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു.  ഇത് പല രാശിക്കാർക്കും വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ചില രാശിക്കാരായ ആളുകൾക്ക് പുരോഗതി ലഭിക്കുകായും സാമ്പത്തിക സ്ഥിതി ശക്തമാകുകയും ചെയ്യും. 

2 /4

മേടം (Aries): ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം സ്ടിഷ്ടിക്കും. ഈ സമയം മേടരാശിക്കാർക്ക് വളരെ അനുകൂലവും ഫലദായകവുമായിരിക്കും. ഈ കാലയളവിൽ പെട്ടെന്നുള്ള ധനലാഭത്തിന്റെ സൂചനകളുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇക്കാലയളവിൽ ഉന്നത പദവി ലഭിക്കും. അതേസമയം ജോലിയുള്ളവർക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. കോടതി കേസ് നിങ്ങൾക്ക് അനുകൂലമാകും.

3 /4

കന്നി (Virgo): വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും.  ഇവർക്ക് എന്തെങ്കിലും കാര്യത്തിൽ നിക്ഷേപിക്കുന്നതിനും ഈ സമയം അനുകൂലമായിരിക്കും. വിവാഹ ജീവിതത്തിനും ഈ സമയം അനുയോജ്യമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ഏകോപനം ഉണ്ടാകും. പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് നല്ല ലാഭം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഹരി വിപണിയിൽ ലാഭത്തിന് സാധ്യത.

4 /4

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം നവപഞ്ചമ രാജയോഗം മിഥുന രാശിക്കാർക്ക് സാമ്പത്തികമായി അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും ആ ജോലിയിൽ നിങ്ങൾ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും സമ്പൂർണ വിജയം ലഭിക്കും. ഈ സമയത്ത് പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola