പ്രകൃതിയുടെ മടിതട്ടിൽ നവ്യ നായർ ചിത്രങ്ങൾ കാണാം

Courtesy: Navya nair/Instagram

വെളുത്ത നിറത്തിലുള്ള കുർത്തയാണ് താരം ധരിച്ചിരിക്കുന്നത്..

 

1 /6

 നീണ്ട ഇടവേളക്കുശേഷം ഒരുത്തി എന്ന സിനിമയിലൂടെയാണ് നവ്യാനായർ തിരിച്ചെത്തിയത്.  

2 /6

നബിയുടെ കരിയറിലെ ശക്തവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഒരുത്തിയിലേത്.  

3 /6

 നവ്യയുടെ പ്രകടനത്തിന് ഏറെ പ്രശംസ നേടി ചിത്രം.  

4 /6

 ജാനകി  ജാനെയാണ് നവ്യയുടെ അവസാനമായി തിയേറ്ററുകൾ എത്തിയ ചിത്രം.  

5 /6

ഒരുത്തിയിൽ സൈജു കുറുപ്പ് ആയിരുന്നു നവ്യയുടെ നായകൻ.  ജാനകി ജാനലും നവ്യ നായർ സൈജുക്കുറുപ്പ് കോംബോയാണ് എത്തിയത്.

6 /6

You May Like

Sponsored by Taboola