New Year 2022| ന്യൂ ഇയർ ആഘോഷങ്ങൾ ഇ സൂപ്പർ താരങ്ങൾക്ക് ഇങ്ങിനെയായിരുന്നു

1 /4

നയൻതാരയും വിഘ്നേശ് ശിവനും ദുബായിലാണ് പുതു വത്സരം ആഘോഷിച്ചത്. ബുർജ് ഖലീഫക്ക് മുൻപിലെ അവരുടെ വീഡിയോ വൈറലായിരുന്നു.

2 /4

എല്ലാ തവണത്തെയും പോലെ ഗോവയിൽ കുടുംബത്തിനൊപ്പമായിരുന്നു തമന്നയുടെ ന്യൂ ഇയർ

3 /4

സാമന്തയും ഗോവയിലാണ് തൻറെ പുതുവത്സരം ആഘോഷിച്ചത്. താരം  പങ്കുവെച്ച കുറിപ്പ് വളരെ അധികം ചർച്ചയായിരുന്നു.

4 /4

തൻറെ ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചാണ് രശ്മിക മന്ദാന ന്യൂ ഇയർ വിശേഷങ്ങൾ അറിയിച്ചത്.  

You May Like

Sponsored by Taboola