Nora Fatehi Unique Look: രാജകുമാരിയെപ്പോലെ നോറ ഫത്തേഹി, അമ്പരന്ന് ആരാധകര്‍

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ്. തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ്. തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  

1 /5

നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്.   

2 /5

നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ  റാണിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.  

3 /5

ഇത്തവണ വളരെ വ്യത്യസ്തമായ ഡ്രസ് അണിഞ്ഞാണ് നോറ ക്യാമറയ്ക്ക് മുന്നിലെത്തിയത്. താരത്തെ തിരിച്ചറിയാന്‍ ആരാധകര്‍ പാടുപെട്ടു എന്നതാണ് വസ്തുത. 

4 /5

നക്ഷത്രങ്ങളും മുത്തുകളും മിന്നുന്ന ആഭരണങ്ങളും അണിഞ്ഞ് അവൾ രാജകുമാരിയെപ്പോലെയാണ് നോറ ഫതേഹി എത്തിയത്. 

5 /5

 ഈ ദിവസങ്ങളിൽ ഒടിടിയിൽ വരുന്ന ഹിപ് ഹോപ്പ് ഇന്ത്യ ഷോയുടെ വിധികർത്താവാണ് നോറ ഫത്തേഹി.  അവിടെ താരത്തിന്‍റെ അതിശയകരമായ സ്റ്റൈല്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.  

You May Like

Sponsored by Taboola