വീഡിയോക്ക് ശേഷം പ്രിയ വാര്യരുടെ ഈ ചിത്രങ്ങള്‍ വൈറലാകുന്നു

Mar 4, 2018, 04:43 PM IST
1/5

കുറച്ചു ദിവസങ്ങളായി പ്രിയ വാര്യരുടെ വീഡിയോ വൈറല്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അവരുടെ ഫോട്ടോയാണ് വൈറലാകുന്നത്.  വൈറല്‍ ഗേള്‍ എന്നാണ് പ്രിയ ഇപ്പോള്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ പ്രിയയെ അറിയാത്തവര്‍ വിരളമാണ് എന്ന് തന്നെ പറയാം.

2/5

പ്രിയ ഹോളി കളിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  കൂടെ റോഷന്‍ അബ്ദുള്ളയും ഉണ്ട്.

3/5

റോഷന്‍ അബ്ദുള്ള സ്വയം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ  

4/5

മുഖം മുഴുവന്‍ കളര്‍ തേച്ച് പ്രിയ

5/5

വൈറല്‍ വീഡിയോയില്‍ റോഷന്‍ തന്‍റെ സുഹൃത്തുക്കളെയുംകൂട്ടി കൈയ്യില്‍ കളറുമായി പ്രിയയുടെ അടുത്ത് പോകുന്നു, എന്നാല്‍ പ്രിയ ആദ്യമേതന്നെ തന്‍റെ സുഹൃത്തുക്കളുമായി ഹോളിയുടെ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനുശേഷം രണ്ടുപേരും കളര്‍ തേച്ച് ഹോളി ആഘോഷിക്കുന്നു.