PM Kisan Yojana : ഒരു വീട്ടിൽ എത്ര പേർക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണം ലഭിക്കും? അറയേണ്ടവ ഇവയാണ്

PM Kisan Samman Nidhi Yojana 17th Installment Updates : കേന്ദ്ര സർക്കാർ കർഷകർക്ക് നേരിട്ട് ബാങ്ക് വഴി പണം  നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന

1 /6

പിഎം കിസാൻ യോജന പദ്ധതി പ്രകാരം വർഷത്തിൽ കർഷകന് 6,000 രൂപ 2000 വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകും. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.

2 /6

ഒരു കുടുംബത്തിൽ ഒന്നിലധികം കർഷകരുണ്ടെങ്കിൽ അവർക്കെല്ലാവർക്കും കേന്ദ്രത്തിന്റെ സഹായനിധി ലഭിക്കുമോ? ഒരു കുടുംബത്തിൽ എത്രപേർക്ക് പിഎം കിസാനിലൂടെ പണം ലഭിക്കുമെന്ന് പരിശോധിക്കാം

3 /6

കൃഷി ഭൂമി ആരുടെ പേരിലാണ് അവർക്ക് മാത്രമെ പിഎം കിസാൻ യോജന പദ്ധതി പ്രകാരമുള്ള ഗുണഫലം ലഭിക്കൂ. 

4 /6

ഒന്നിലധികം കർഷകരുണ്ടെങ്കിലും കൃഷി ഭൂമിയുടെ ഉടമസ്ഥവകാശം മുൻ നിർത്തിയാണ് ഈ തീരുമാനം ഉണ്ടാകുക. അല്ലാത്തപക്ഷം അപേക്ഷ സർക്കാർ തള്ളിക്കളയുന്നതാണ്

5 /6

ഇതുവരെ 16 ഗഡുക്കളാണ് പിഎം കിസാൻ യോജന പദ്ധതി പ്രകാരം കർഷകർക്ക് സർക്കാർ പണം നൽകിട്ടുള്ളത്.

6 /6

ഇനി 17-ാം ഗഡുവാണ് കേന്ദ്രം കർഷകർക്ക് നൽകാൻ പോകുന്നത്. അതേസമയം ഇത് എന്ന് ലഭിക്കുമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ജൂൺ-ജൂലൈ മാസത്തിൽ 17-ാം ഗഡു കർഷകർക്ക് ലഭിച്ചേക്കും

You May Like

Sponsored by Taboola