Prayaga Martin Viral Pics: ഇതാണ് പ്രയാഗയുടെ പുത്തൻ ക്ലാസിക്ക് ലുക്ക്, ഒന്നു നോക്കിയേ

1 /4

2009-ൽ സാഗർ ഏലിയാസ് ജാക്കിയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് പ്രയാഗാ മാർട്ടിൻ. എന്നാൽ പ്രയാഗയുടേതെന്ന് ഒാർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേഷം ഒരു മുറൈ വന്ത് പാർത്തായ ആണ്. credit: instagram.com/prayagamartin

2 /4

കൊച്ചിക്കാരിയാണ് പ്രയാഗ അച്ഛൻ - മാട്ടിൻ പീറ്റർ, അമ്മ - ജിജി മാർട്ടിൻ. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രയാഗ എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി credit: instagram.com/prayagamartin

3 /4

സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രയാഗ മിഷ്കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇതുവരെ 17 ഒാളം സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. credit: instagram.com/prayagamartin

4 /4

എട്ടോളം അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ട്. credit: instagram.com/prayagamartin

You May Like

Sponsored by Taboola