Pulse Oximeter വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1 /4

മൂന്ന് തരം പൾസ് ഓക്സിമീറ്ററുകളാണ് ഉള്ളത്. ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ, ഹാൻഡ് ഹെൽഡ് ഓക്സിമീറ്റർ, ഫിറ്റൽ ഓക്സിമീറ്റർ. ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതും സൗകര്യപ്രദവും ഫിംഗർ ടിപ്പ് ഓക്സിമീറ്ററുകളാണ്.  

2 /4

രണ്ട് ഓക്സിമീറ്ററുകൾ പരീക്ഷിച്ച് രണ്ടിലും ഒരേ ഓക്സിജൻ ലെവലാണ് കാണിക്കുന്നതെങ്കിൽ മാത്രമേ അതിലൊരു ഓക്സിമീറ്റെർ വാങ്ങാൻ പാടുള്ളൂ. ഓക്സിമീറ്റർ ശരിയായ ലെവേലാണോ കാണിക്കുന്നതെന്ന് കണ്ടെത്താൻ മറ്റ് മാർഗങ്ങളില്ല.

3 /4

FDA, RoHS, CE പോലെയുള്ള സെർട്ടിഫിക്കേഷനുകളുള്ള ഓക്സിമീറ്ററുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.

4 /4

1000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ വിലവരുന്ന നിരവധി ഓക്സിമീറ്ററുകൾ ഇപ്പോൾ ലഭ്യമാണ്.

You May Like

Sponsored by Taboola