Rahu Nakshatra Parivartan: രാഹുവിന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ധനനേട്ടവും പുരോഗതിയും!

Rahu Gochar: ജ്യോതിഷപ്രകാരം രാഹു രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ ചില രാശികകരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.

Rahu Nakshatra Transit 2024: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറുന്നതുപോലെ നക്ഷത്ര പരിവർത്തനവും നടത്താറുണ്ട്. അതിന്റെ പ്രഭാവം ലോകം മുഴുവനും ഉണ്ടാകും

1 /6

ജ്യോതിഷപ്രകാരം രാഹു രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ ചില രാശികകരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.

2 /6

Rahu Nakshatra Transit 2024: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറുന്നതുപോലെ നക്ഷത്ര പരിവർത്തനവും നടത്താറുണ്ട്. അതിന്റെ പ്രഭാവം ലോകം മുഴുവനും ഉണ്ടാകും. മായാവി ഗ്രഹം എന്നറിയപ്പെടുത്താണ് രാഹു മെയ് 6 ന് രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്. 

3 /6

അതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും എങ്കിലും ഈ 3 രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമയം പദോന്നതി ധനനേട്ടം എന്നിവ ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...  

4 /6

മേടം (Aries): ഇവർക്ക് രാഹുവിന്റെ നക്ഷത്ര പരിവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആഗ്രഹങ്ങൾ സാധിക്കും, വാഹനമോ സ്വത്തോ വാങ്ങാൻ യോഗമുണ്ടാകും, ഭൗതിക സുഖങ്ങൾ ലഭിക്കും, ആത്മവിശ്വാസം വർധിക്കും ഇതിലൂടെ പല വെല്ലുവിളികളേയും ഇവർ നേരിടും, വിവാഹ ജീവിതം സന്താഷമായിരിക്കും.  

5 /6

ഇടവം (Taurus): രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് ആകസ്മിക ധനലാഭം, ജോലിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കും,  ഈ സമയം സംസാരം നിയന്ത്രിക്കുക, പുതിയ ജോലി ബിസിനസ് തുടങ്ങാൻ നല്ല സമയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

6 /6

മകരം (Capricorn): ഈ രാശിക്കാർക്കും രാഹുവിന്റെ നക്ഷത്ര സംക്രമണം വൻ നേട്ടങ്ങൾ നൽകും.  വരുമാനത്തിൽ വർദ്ധനവ്, പുതിയ വരുമാന സ്ത്രോതസുകൾ, ജോലിയിൽ സ്പെഷ്യൽ നേട്ടങ്ങൾ, ബിസിനസിൽ വലിയ ലാഭം, വലിയൊരു ബിസിനസ് ഡീൽ ഈ സമയം ലഭിച്ചേക്കാം, നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola