Rakul Preet Singh: അറബിക്കഥയിലെ രാജകുമാരിയോ? മനോഹരിയായി രാകുൽ പ്രീത് സിം​ഗ്

ബ്ലൂ കോ-ഓർഡ് സെറ്റിൽ സുന്ദരിയായി രാകുൽ പ്രീത് സിംഗ്

  • Jan 31, 2024, 11:32 AM IST

Photo courtesy: Instagram / Rakul Preet Singh

1 /5

അലാവുദ്ദീനും അത്ഭുതവിളക്കും കഥയിലെ രാജകുമാരി ജാസ്മിനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് രാകുൽ പ്രീത് സിംഗ് എത്തിയിരിക്കുന്നത്.

2 /5

ബ്ലൂ കോ-ഓർഡ് സെറ്റിനൊപ്പം ​ഗോൾഡൻ കളറിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

3 /5

മിനിമൽ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.

4 /5

അറബിക്കഥയിലെ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

5 /5

ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ പ്രീത് സിം​ഗ് ചലച്ചിത്രമേഖലയിലേക്ക് എത്തിയത്.

You May Like

Sponsored by Taboola