Ramya Nambessan: സാരിയും ഹെയർസ്റ്റൈലും ഒന്ന് തന്നെ, പിന്നെ എന്താണ് ഇതിലെ വ്യത്യാസം? രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങൾ

നടിയായും ​ഗായികയായും ഒക്കെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശൻ. പീസ് എന്ന ചിത്രത്തിലാണ് രമ്യ ഒടുവിലായി അഭിനയിച്ചത്. രമ്യ നമ്പീശനിലെ ​ഗായികയെ പ്രേക്ഷകർക്ക് തിരിച്ചറിഞ്ഞത് വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ മുത്തുച്ചിപ്പി പോലൊരു എന്ന് തുടങ്ങുന്ന ​ഗാനമാണ് താരം പാടിയത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം രമ്യ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. 

1 /4

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ ട്രെൻഡ് ആകുകയാണ് സോഷ്യൽ മീഡിയയിൽ. 

2 /4

പിങ്ക് നിറത്തിലുള്ള പട്ടുസാരിയുടുത്തുള്ള ഫോട്ടോഷൂട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

3 /4

ചിത്രത്തിന് താഴെ നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

4 /4

ഒരേ കോസ്റ്റ്യൂമിൽ വ്യത്യസ്ത ആഭരണങ്ങൾ അണിഞ്ഞാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

You May Like

Sponsored by Taboola