Mohini Ekadashi: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം

Mohini Ekadashi 2024 Auspicious Yoga:  12 വർഷത്തിന് ശേഷം മോഹിനി ഏകാദശിയിൽ നിരവധി ശുഭ യോഗങ്ങളുടെ അപൂർവ സംയോജനം നടക്കാൻ പോകുകയാണ്. 

1 /7

Mohini Ekadashi 2024 Auspicious Yoga:  12 വർഷത്തിന് ശേഷം മോഹിനി ഏകാദശിയിൽ നിരവധി ശുഭ യോഗങ്ങളുടെ അപൂർവ സംയോജനം നടക്കാൻ പോകുകയാണ്.

2 /7

ഇത് ഈ 5 രാശിക്കാർക്കും ബമ്പർ നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

3 /7

ഇത് ഈ 5 രാശിക്കാർക്കും ബമ്പർ നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

4 /7

മേടം (Aries): മേട രാശിക്കാർക്ക് മെയ് 19 ന് മോഹിനി ഏകാദശിയിൽ ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീ ഹരിയുടെ കൃപയാൽ പ്രത്യേക വിജയവും ലഭിക്കും.

5 /7

കർക്കടകം (Cancer): മോഹിനി ഏകാദശി ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ സംയോജനം കർക്കടക രാശിയുള്ളവരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. എല്ലാ പ്രവൃത്തികളിലും ഇവർ വിജയം കൈവരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ നല്ല സമ്പാദ്യം ഉണ്ടാക്കുന്നതിൽ നിങ്ങൾവി ജയിക്കും.  

6 /7

തുലാം (libra):  ഈ രാശിക്കാർക്കും ഈ സമയം പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കാനുള്ള സാധ്യതകളുണ്ടാകും. നിങ്ങളുടെ  കഠിനാധ്വാനം ഫലം ചെയ്യും, നിക്ഷേപത്തിന് നല്ല സമയമാണ്.  

7 /7

മകരം (Capricorn): ഈ രാശിക്കാർക്ക് ഈ സമയം മഹാവിഷ്ണുവിൻ്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ഉണ്ടാകും.  ചില നല്ല വാർത്തകൾ ലഭിച്ചേക്കാം,  ചെലവുകൾ കൂടുമെങ്കിലും സാമ്പത്തിക നേട്ടവും ഉണ്ടാകും. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola