നിരത്ത് കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോഡല്‍ വരുന്നു

Jan 9, 2018, 04:22 PM IST
1/6

പവര്‍ഫുള്‍ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോഡല്‍ ജനുവരി 12 ന് ലോന്‍ഞ്ച് ചെയ്യും.  ഇത് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഹിമാലയന്‍ F1 മോഡല്‍ ആണ്. പുതിയ ബൈക്കിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ് 

2/6

ആദ്യത്തെ ഓഫ്‌ റോഡ്‌ ബൈക്ക് ആണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ  ഈ പുതിയ മോഡല്‍.  റോയല്‍ എന്‍ഫീല്‍ഡ് അല്ലാതെ മറ്റാരും ഇന്ത്യയില്‍ ഈ വിലയില്‍ ഓഫ്‌ റോഡ്‌ ബൈക്ക് ഇറക്കിയിട്ടില്ല

3/6

2018 ലെ ഈ പുതിയ മോഡലില്‍ എഞ്ചിനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.  ഇതില്‍ മുന്നത്തെ 411 സിസി എഞ്ചിന്‍ ആയിരിക്കും.  ഈ എഞ്ചിന്‍ 24.5 ബിഎച്ച്പി കരുത്തും 32 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുക

4/6

റോയല്‍ എന്‍ഫീല്‍ഡിന്‍റെ  പുതിയ മോഡലിന്‍റെ ബ്രേക്കിംഗ് സിസ്റ്റത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 300 എം.എം. ന്‍റെ ഡിസ്‌ക് ബ്രേക്ക് മുന്നിലും 240 എം.എം. ന്‍റെ റിയര്‍ ഡിസ്ക് പിന്നിലും തന്നിട്ടുണ്ട്. 

5/6

21 ഇഞ്ചിന്‍റെ ഫ്രന്റ്‌ വീല്‍ ആണ് ഈ ബൈക്കിനുള്ളത്

6/6

കമ്പനി  ഈ ബൈക്കില്‍ ആന്റി ലോക് ബ്രേകിംഗ് സിസ്റ്റം കൂടി കൊടുത്തിട്ടുണ്ട്.  ഈ ബൈക്കിന്‍റെ വില 1.7 ലക്ഷം ആണ്

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close