Salar Movie : പൃഥ്വിരാജിനെ ചേർത്ത് നിർത്തി പ്രഭാസ്; സലാർ ബ്ലോക്ക്ബസ്റ്റർ, കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങൾ

Salar Movie Boxoffice : ക്രിസ്മസിന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രമാണ് സലാർ

 

1 /4

കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് സലാർ

2 /4

പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി

3 /4

ആഗോളതലത്തിൽ 600 കോടിയോളമാണ് ഇന്ന് വരെ പ്രഭാസ് ചിത്രം ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്

4 /4

ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ട്

You May Like

Sponsored by Taboola