Sanya Malhotra: ഹോട്ട് ഷിമ്മറി ഗൗണിൽ ഷോസ്റ്റോപ്പറായി സാന്യ മൽഹോത്ര, ചിത്രങ്ങള്‍ വൈറല്‍

ഗോദ്‌റെജ് നടത്തിയ ഒരു ഫാഷൻ ഷോയിൽനിന്നുള്ള ചിത്രങ്ങള്‍  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഹോട്ട് ഷിമ്മറി ഗൗണിൽ ഷോസ്റ്റോപ്പറായി എത്തിയത് ദംഗല്‍ സുന്ദരി സാന്യ മൽഹോത്രയാണ്

ഗോദ്‌റെജ് നടത്തിയ ഒരു ഫാഷൻ ഷോയിൽനിന്നുള്ള ചിത്രങ്ങള്‍  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഹോട്ട് ഷിമ്മറി ഗൗണിൽ ഷോസ്റ്റോപ്പറായി എത്തിയത് ദംഗല്‍ സുന്ദരി സാന്യ മൽഹോത്രയാണ്

1 /5

ഗോദ്‌റെജ് ഫാഷൻ ഷോയിൽ നിന്നുള്ള ആകര്‍ഷകമായ ചൂടൻ ചിത്രങ്ങള്‍ സാന്യ മൽഹോത്ര ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

2 /5

ഗോള്‍ഡന്‍ നിറത്തിലുള്ള ഷിമ്മറി ഗൗണിലാണ് സാന്യ മല്‍ഹോത്ര ഷോസ്റ്റോപ്പറായി എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഷിമ്മറി ഗൗണില്‍ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.  

3 /5

ഈ വൈറല്‍ ചിത്രങ്ങളില്‍ സാന്യ മൽഹോത്ര ബോംബ് ഷെൽ ആയി കാണപ്പെടുന്നു. സാന്യ മൽഹോത്രയുടെ ഗോൾഡൻ ഗൗണിന്‍റെ ആകര്‍ഷണം നീളമുള്ള ട്രെയിലായിരുന്നു. 

4 /5

ഡീപ്പ് നെക്‌ലൈനുള്ള ഹോട്ട് ഷിമ്മറി ഗൗണിൽ സാന്യ മൽഹോത്ര വളരെ സുന്ദരിയായി കാണപ്പെട്ടു 

5 /5

സാന്യ മൽഹോത്ര തന്‍റെ ചൂടൻ സ്ലീവ്ലെസ് ഗൗണിൽ ആരാധകരുടെ ഹൃദയം കീഴടക്കി.

You May Like

Sponsored by Taboola