'shade of red', ചുവപ്പണിഞ്ഞ് പാരിസ് ലക്ഷ്മി (Paris Laxmi, വൈറലായി ചിത്രങ്ങള്‍

1 /5

ചുവപ്പിന്‍റെ നിഴലായി   പാരിസ് ലക്ഷ്മി

2 /5

നടിയായും ജഡ്ജായും നർത്തകിയായുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാരിസ് ലക്ഷ്മി

3 /5

France ല്‍ നിന്ന് കേരളത്തിന്‍റെ മരുമകളായെത്തിയ പാരിസ് ലക്ഷ്മി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ്   പാരിസ് ലക്ഷ്മി 

5 /5

'There is a shade of red for every woman'ന്ന ക്യാപ്ഷനോടെ പാരിസ് ലക്ഷ്മി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുകയാണ് 

You May Like

Sponsored by Taboola