Shani Nakshathra Parivartan: ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത നേട്ടങ്ങൾ!

Shani In Purva Bhadrapada Nakshatra: കർമ്മദാതാവും നീതിയുടെ ദേവനുമായ ശനി ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറ്റുന്നതിനൊപ്പം നക്ഷത്രവും മാറും.

Shani Gochar 2024: ശനിയുടെ സ്ഥാനമാറ്റം തീർച്ചയായും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തിൽ ബാധിക്കാറുണ്ട്

1 /7

Shani In Purva Bhadrapada Nakshatra: കർമ്മദാതാവും നീതിയുടെ ദേവനുമായ ശനി ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറ്റുന്നതിനൊപ്പം നക്ഷത്രവും മാറും.  ശനിയുടെ സ്ഥാനമാറ്റം തീർച്ചയായും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തിൽ ബാധിക്കാറുണ്ട്. 

2 /7

ഏപ്രിൽ 6 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചു.  ശേഷം മെയ് 12 ന് രാവിലെ 8:07 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തേക്ക് പ്രവേശിച്ചു. 2024 ഓഗസ്റ്റ് 18 വരെ ഈ രീതിയിൽ  തുടരും.

3 /7

ശനിയുടെ രാശിയിലെ ഈ മാറ്റം പല രാശിക്കാർക്കും വൻ ഗുണം ലഭിക്കും.  അതുപോലെ ചില രാശിക്കാർ സൂക്ഷിക്കുക.  ഏതൊക്കെ രാശിക്കാർക്കാണ് ഈ നക്ഷത്രമാറ്റം  ഗുണം ചെയ്യുമെന്ന് അറിയാം...  

4 /7

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളിൽ 25-ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്.  വ്യാഴത്തിന്റെ നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇവർക്ക് നൽകും സ്പെഷ്യൽ നേട്ടങ്ങൾ.  ആ രാശികൾ ഏതൊക്കെ അറിയാം...

5 /7

മേടം (Aries):  ഇവർക്ക് പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലേക്കുള്ള നീക്കം വളരെയധികം ഗുണം നൽകും. ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസം ലഭിക്കും, ഇതോടൊപ്പം പെട്ടെന്നുള്ള ധനലാഭത്തോടൊപ്പം പുതിയ വരുമാന സ്രോതസ്സുകളും തെളിയും,  പണത്തിൻ്റെ അഭാവത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, ബഹുമാനത്തിൽ വർദ്ധനവുണ്ടാകും, ജോലി ചെയ്യുന്നവർക്കും ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും

6 /7

മിഥുനം (Gemini): പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം സ്ഥാനത്ത് ശനിയുടെ പ്രവേശനം ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ബുദ്ധിപരമായ കഴിവും സംസാരശേഷിയും ഉപയോഗിച്ച് നിങ്ങൾ ഒരു പ്രത്യേക ഐഡൻ്റിറ്റി സൃഷ്ടിക്കും. ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ മനസ്സിലാക്കും അത് പ്രശ്നമുണ്ടായിരുന്ന ബന്ധങ്ങളിൽ മാധുര്യം കൊണ്ടുവരും. മാനസിക പിരിമുറുക്കത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും

7 /7

മീനം (Pisces): ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്കും മികച്ച നേട്ടങ്ങൾ നൽകും.  നിങ്ങളുടെ ജോലിയിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും അത് എല്ലാ മേഖലയിലും വിജയത്തിലേക്കും ഒപ്പം വൻ ധനനേട്ടത്തിലേക്കും നയിക്കും. എതിരാളികൾ നിങ്ങളുടെ മുന്നിൽ മുട്ടുമടക്കും. ഇതിലൂടെ നിങ്ങളുടെ ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകും. ആരോഗ്യം നല്ലതായിരിക്കും, നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം നിലനിൽക്കും, അതിലൂടെ നിങ്ങൾക്ക് ഓരോ ഘട്ടത്തിലും വിജയം നേടാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola