Vidhu Prathap: ടൊറോന്റോയിലെ സം​ഗീത നിശയിൽ വിധു പ്രതാപ് - കാണാം ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പിന്നണി ​ഗായകനാണ് വിധു പ്രതാപ്. വിവിധ സ്റ്റേജ് പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. ടൊറോന്റോയിലെ ഒരു സം​ഗീത നിശയിൽ നിന്നുള്ള ചിത്രങ്ങൾ വിധു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജ്യോത്സന, സച്ചിൻ വാര്യർ തുടങ്ങിയ ​ഗായകരും വിധു പ്രതാപിനൊപ്പം പരിപാടിയിൽ പങ്കെടുത്തു. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola