Sneha: അടിപൊളി ലുക്കിൽ സ്നേഹ; ചിത്രങ്ങൾ കാണാം

Courtesy: Sneha/ Instagram

Moments frozen in time, Stories waiting to be told എന്നാണ് താരം ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /5

വിമലരാമൻ പ്രിയാമണി തുടങ്ങിയ താരങ്ങൾ സ്നേഹയുടെ ചിത്രങ്ങൾക്ക് കമന്റുകൾ ആയി എത്തിയിട്ടുണ്ട്.  

2 /5

 തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നായകയാണ് സ്നേഹ.  

3 /5

 പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നിരവധി സിനിമകളിൽ താരം അഭിനയിച്ചു.  

4 /5

ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചില നായികമാരിൽ ഒരാളാണ് സ്നേഹ  

5 /5

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇടയ്ക്കിടെ തന്റെ വ്യത്യസ്ത ഔട്ട്‌ഫിറ്റിലുള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.

You May Like

Sponsored by Taboola