Sudhi Kollam: പകർന്നാടാൻ വേഷങ്ങൾ ബാക്കിയാക്കി സുധി യാത്രയായി

സുധി: മിമിക്രി രംഗത്ത് നിന്നുമാണ് സുധി സിനിമാരംഗത്തേക്ക് എത്തുന്നത്.

 

 

 2015 അജ്മൽ സംവിധാനം ചെയ്ത കാന്താരി എന്ന സിനിമയിലൂടെയാണ് ആദ്യമായി എത്തുന്നത്.

 

1 /6

പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടി.  

2 /6

തുടർന്ന് കുട്ടനാടൻ മാർപാപ്പ തീറ്റ റപ്പായി എന്നീ  നിരവധി സിനിമകളിൽ അഭിനയിച്ചു.  

3 /6

ജൂൺ അഞ്ചാം തീയതി പുലർച്ചെ ഒരു ഷോ കഴിഞ്ഞ് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ട സുധി മരിക്കുന്നത്.

4 /6

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് വരുന്ന സംഘത്തിന്റെ കാർ ഒരു പിക്കപ്പ് വാനുമായി കൂട്ടിമുട്ടുകയായിരുന്നു.

5 /6

ഫ്‌ളവേഴ്സ് ചാനൽ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

6 /6

നിരവധി പേരാണ് സുധിയെ അവസാനമായി ഒരു നോക്കു കാണാനായി  എത്തിയത്.

You May Like

Sponsored by Taboola