Sunny Wayne: വെബ് സീരീസുമായി സണ്ണി വെയ്ൻ; ഒപ്പം നിഖില വിമലും - ചിത്രങ്ങൾ‍

സണ്ണി വെയ്നും നിഖില വിമലും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് എത്തുന്നു. നവാ​ഗതനായ പ്രവീൺ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. വയനാട്ടിലാണ് സീരീസിന്റെ ചിത്രീകരമം നടക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola